Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വളർത്തുനായയെ കാണാതായി:കണ്ടുകിട്ടാൻ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം..

27 May 2025 21:38 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:വളർത്തുനായയെ കാണാതായതായി പരാതി.പുന്നയൂർക്കുളം കടിക്കാട് വേണുനഗർ റോഡിൽ താമസിക്കുന്ന കാട്ടാമ്പിൽ സിജിയുടെ പപ്പി എന്ന് വിളിക്കുന്ന നാടൻ ഇനത്തിൽപ്പെട്ട നായയെയാണ് കഴിഞ്ഞ 24-ആം തിയ്യതി(ശനിയാഴ്ച്ച) മുതൽ കാണാതായത്.കഴുത്തിൽ സ്റ്റീൽ ചെയിനും,വളഞ്ഞ രോമമുള്ള വാലും,ബ്രൗൺ നിറവുമാണ്.വീടിനുള്ളിൽ മാത്രം കഴിഞ്ഞിരുന്നതാണ്.പപ്പിയെ രണ്ടുപേർ ബൈക്കിൽ കയറ്റി ആൽത്തറ ഭാഗത്തേക്ക് കൊണ്ടുപോകുന്നത് കണ്ടവരുണ്ട്.ഉടമസ്ഥ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .കണ്ടുകിട്ടാൻ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുമെന്നും ഉടമസ്ഥ അറിയിച്ചു.കണ്ടുകിട്ടുന്നവർ 8089448100,9745322514 എന്നീ നമ്പറിൽ അറിയിക്കണം. 


Follow us on :

More in Related News