Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2025 20:59 IST
Share News :
മേപ്പയൂർ :പുനത്തിൽ മീത്തൽ മുരളീധരൻ (63) ( റിട്ട. പ്രധാനഅധ്യാപകൻ
,അണ്ടോണ എ.യു.പി. സ്കൂൾ , താമരശ്ശേരി ,ശ്രീ മങ്ങാട്ടുമ്മൽ പരദേവത ക്ഷേത്രക്കമ്മിറ്റി ഖജാൻജി)നിര്യാതനായി. പരേതരായ രാമുണ്ണി നമ്പ്യാർ, ടി.കെ. ദാക്ഷായണി അമ്മ എന്നിവരുടെ മകനാണ്. ഭാര്യ : ജ്യോതി( കല്ലാച്ചി). മക്കൾ :ആദിത്ത് (വിപ്രോ), ദയാൽ (എയർടെൽ ചെന്നൈ), ഹിമ . സഹോദരങ്ങൾ : പി.എം.ബാലകൃഷ്ണൻ മാസ്റ്റർ, രാധ, പങ്കജാക്ഷി , പി.എം ചന്ദ്രശേഖരൻ മാസ്റ്റർ. സംസ്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.