Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 11:18 IST
Share News :
മുക്കം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രൈമറി വിഭാഗം മാത് സ് അധ്യാപക ഒഴിവിലേക്ക് ജൂൺ 16 തിങ്കളാഴ്ച രാവിലെ 8.30-ന് ഇന്‍റർവ്യൂ നടക്കും. ഡിഗ്രി/പി.ജിയും ബി.എഡും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമാണ് അടിസ്ഥാനയോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497649969 / 9633872315
Follow us on :
Tags:
More in Related News
Please select your location.