Tue Dec 12, 2023 10:56 PM 1ST

Sign In

കുഷ്ഠരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

03 Feb 2025 08:38 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മറ്റത്തൂര്‍: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍  കുഷ്ഠരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് എം.വി.റോഷ് ,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.കെ.വിനോദ് ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മേരി ഹാംലറ്റ് എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News