Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എല്‍.ഡി.എഫ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

13 Mar 2025 19:46 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര : കേന്ദ്രബ്ജറ്റിനെതിരായി ഈ മാസം 17 ന് സംഘടിപ്പിക്കു്‌നന ചാലക്കുടി ഹെഡ് പോസ്റ്റാഫിസ്  മാര്‍ച്ച് വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന എല്‍.ഡി.എഫ് കൊടകര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ്ങ് കമ്മറ്റി അംഗം ബേബി മാത്യു കാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് നേതാക്കളായ ഷോജന്‍ ഡി. വിതയത്തില്‍ , പി.എസ്. വിജയന്‍, കെ.കെ. തോമസ്, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ര് ് അമ്പിളി സോമന്‍ , ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്‍ര് ് കെ.സി. ജയിംസ് , സി.എം ബബിഷ് ,കെ.ഒ. വര്‍ഗ്ഗീസ്, കെ.ഡി. അപ്പച്ചന്‍ ,അന്‍വര്‍ സാദിഖ് എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News