Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

11 Mar 2025 19:08 IST

Kodakareeyam Reporter

Share News :



 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് നൽകുന്ന ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സി. പ്രദീപ്‌ അധ്യക്ഷനായി. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എം പുഷ്പകരൻ, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, അസിസ്റ്റന്റ് സെക്രട്ടറി വിജയൻ എം. കെ, എസ്. സി. പ്രൊമോട്ടർ സംഗീത ഇ. എസ് എന്നിവർ സംസാരിച്ചു.

5,64,800 രൂപ ചിലവിൽ 16 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ് നൽകിയത്.

Follow us on :

More in Related News