Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 20:41 IST
Share News :
മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കീഴ്പ്പയ്യൂരിലെ കറുത്തെടത്ത് കുഞ്ഞികണ്ണൻ (91) നിര്യാതനായി.
ദീർഘകാലം വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരനായിരുന്നു വടകര ഡി ഇ ഒ ഓഫീസിൽ നിന്നാണ് റിട്ടയർ ചെയ്തത്.
ഭാര്യ :നാരായണി.മക്കൾ: രാജൻ (ആർ.ജെ.ഡി വാർഡ് പ്രസിഡണ്ട്, റിട്ട. ഗവ: എൽ.പി എസ് മുതുവണ്ണാച്ച, ), ഗീത,സുമ.മരുമക്കൾ: അനിത (റിട്ടേയ്ഡ് ഗവ:ഹൈസ്കൂൾ മേപ്പയ്യൂർ), ദാമോദരൻ ( നൊച്ചാട്), ബാലൻ (ചെറുവണ്ണൂർ).
Follow us on :
Tags:
More in Related News
Please select your location.