Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മടവൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

31 Jul 2025 19:21 IST

NewsDelivery

Share News :

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മടവൂർ

ചക്കാലക്കൽ മൊടയാനിമീത്തൽ ഷാജഹാൻ ( 55) ആണ് മരണപ്പെട്ടത്. മയ്യത്ത് നാട്ടിലേക്ക് കൊണ്ട് വരാൻ ഉള്ള ശ്രമത്തിലാണ് 'മക്കൾ: ഷാനു , അമീൻ

Follow us on :

More in Related News