Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലന്റെ മീത്തൽ ശ്രീധരൻ നിര്യാതനായി.

24 Jul 2025 18:07 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:കൊഴുക്കല്ലൂരിലെ കൊല്ലന്റെ മീത്തൽ ശ്രീധരൻ ( 57)

നിര്യാതനായി. ആർ.ജെ.ഡി പ്രവർത്തകനും, നാടക നടനുമായിരുന്നു. കോഴിക്കോട് ജില്ലയിലെ ഒട്ടോറെ പ്രാഫഷനൽ നാടക ട്രൂപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. പാർട്ടിയുടെ വളണ്ടിയർ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ കണ്ണൻ, ദേവകി എന്നിവരുടെ മകനാണ്. ഭാര്യ :സിന്ധു.മക്കൾ: നവ നിത് , നിവേദിത. മരുമകൻ: വിജേഷ് (ചക്കരകല്ല്). സഹാദരങ്ങൾ: കെ.എം. കൃഷ്ണൻ (കൃഷിഭവൻ കർമ്മ സേനാംഗം മേപ്പയ്യൂർ ), കെ.എം. ചന്ദ്രൻ . കെ.എം. മോഹ നൻ(മെഡിക്കൽ ഡിസ്ടിബൂട്ടർ),

സുമ,പരേതനായ രാഘവൻ.

Follow us on :

Tags: