Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലി സ്വദേശി ജോസ് നിര്യാതനായി

04 Apr 2025 22:55 IST

കൊടകര വാര്‍ത്തകള്‍

Share News :


കോടാലി :

കാഞ്ഞൂക്കാരൻ മത്തായി മകൻ ജോസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുന്നുമുറി സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ . ഭാര്യ: ഓമന

മക്കൾ: പരേതനായ ബൈജു ,

ബിന്ദു (ദുബൈ )

ബിജു സൽക്കാര (വേളാങ്കണ്ണി )

Follow us on :

More in Related News