Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോല്‍സവം

03 Jun 2024 18:15 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊടകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോല്‍സവം

കൊടകര: ഗവണ്‍മെന്‍്‌റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോല്‍സവം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി.ഡി.സിബി, എസ്.പി പി.വാഹിദ്, എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി, പി.ടി.എ പ്രസിഡന്റ് ടി.എസ്.അഭിലാഷ്, പ്രിന്‍സിപ്പാള്‍ എം.സുധീര്‍, പ്രധാനധ്യാപകന്‍ എം.എസ്.രാജീവ്, ബി.ആര്‍.സി കോ ഓഡിനേറ്റര്‍ വി.ബി. സിന്ധു,അന്‍വര്‍, ആനന്ദ്, അനിതകുമാരി എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News