Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളരിപറമ്പിൽ ഖദീജ നിര്യാതയായി

20 Apr 2025 15:22 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ :കളരിപറമ്പിൽ ഖദീജ (65) നിര്യാതയായി.ഭർത്താവ്:പരേതനായ ഹുസൈൻ. മക്കൾ :സീനത്ത്,സമീർ,സമീന.മരുമക്കൾ:അസീസ്(പയ്യോളി)

,നസീറ(തൊട്ടിൽപാലം),നൗഷാദ്(കുരുടിമുക്ക്).സഹോദരങ്ങൾ:എ.സി.കോയാമു(പനായി),അസ്സയിനാർ(പനായി),പാത്തുമ്മ(മേപ്പയ്യൂർ),നഫീസ(ഉള്ളിയേരി).

Follow us on :

Tags:

More in Related News