Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2024 14:14 IST
Share News :
ഉടുമ്പന്നൂര്‍: കേരളാ കോണ്‍ഗ്രസ് (എം) 60-ാം ജന്മദിനവും പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി. നിയോജക മണ്ഡലംപ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പതാക ഉയര്‍ത്തുകയും പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജി വാളിയംപ്ലായ്ക്കല്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. കെവിന് ജോര്‍ജ്, ഉടുമ്പന്നൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആതിരാ രാമചന്ദ്രന്, ജോയി പുലിക്കുന്നേല്‍, ജോസഫ് കണ്ണംകുളം, ലംബൈ കോട്ടയില്‍, കര്‍ഷക യൂണിയന് ഉടുമ്പന്നൂര്‍ മണ്ഡലംപ്രസിഡന്റ് ബെന്നി കമുകുംപുഴ, സാംസ്കാരിക വേദി മണ്ഡലംപ്രസിഡന്റ് അസീസ് പ്ലാത്തോട്ടം, പൊന്നച്ചന് തുമ്പശേരില്‍, ജാഫര്‍ താന്നിയില്‍, സാജു കാവാട്ടു കുന്നേല്‍, അബിജിത്ത് ശിവന് പുളിക്കല്‍, കരിമണ്ണൂര്‍ പഞ്ചായത്ത് മെമ്പര്‍ സാന്‍സന്‍ അക്കക്കാട്ട്, യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി ജോമി, ജോസുകുട്ടി കൊച്ചു പറമ്പില്‍ സെബാസ്റ്റ്യ തുംബശേരില്, സിബി തുണ്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.