Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2025 11:57 IST
Share News :
മേപ്പയൂർ: കൊഴുക്കല്ലൂരിലെ ചെറുവത്ത് കേളപ്പൻ (82) നിര്യാതനായി. മേപ്പയൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനും മേപ്പയൂർ കോ: ഓപ് ടൗൺ ബേങ്ക് മുൻ ഡയരക്ടരുമാണ്. ഭാര്യ: ജാനു.മക്കൾ: പ്രമോദ് കൊഴുക്കല്ലൂർ (ഖത്തർ ), പ്രശോഭ്(എൽ.ഐ.സി ഏജന്റ്, പേരാമ്പ്ര), പ്രവീത . മരുമക്കൾ: പ്രദീപ് ( പഴങ്കാവ് ),ചിത്ര, സഗിന , സഹോദരങ്ങൾ: കുഞ്ഞിപെണ്ണ്, പരേതരായ കണാരൻ, അമ്മാളു.
Follow us on :
Tags:
More in Related News
Please select your location.