Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിക്കാടൻ പൊയിൽ ചെക്കോട്ടി നിര്യാതനായി.

02 Jul 2025 08:45 IST

ENLIGHT MEDIA PERAMBRA

Share News :

കുറ്റ്യാടി: ദേവർകോവിൽ കരിക്കാടൻ പൊയിൽ ചെക്കോട്ടി (85) നിര്യാതനായി. പരേതരായ കുട്ടി - മാണി ദമ്പതികളുടെ മകനാണ്.

ഭാര്യ :അറയുള്ള പറമ്പത്ത് മാത.

മക്കൾ: കെ. പി. ചന്ദ്രൻ

(ജനാധിപത്യവേദി കൺവീനർ)

എ.പി.സുരേഷ് ( വളയം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ),അനീഷ് (വീസ്റ്റിയോൺ ഇന്ത്യാ ലിമിറ്റഡ്, ചെന്നൈ). മരുമക്കൾ: എവി. ഇന്ദിര ( കേരള ഗ്രാമീൺ ബേങ്ക് എംപ്ലോയീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി),കെ. ഗീത (ഇരിങ്ങണ്ണൂർ ഹയർസെക്കൻ്ററി സ്കൂൾ), സി.കെ.ജീഷ്മ.

സഹോദരങ്ങൾ: കൃഷ്ണൻ, ജാനു,

പരേതരായ കണ്ണൻ, പൊക്കൻ, നാണു. ബുധനാഴ്ച ഉച്ച ഒരു മണി വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് നൽകും.

Follow us on :

Tags:

More in Related News