Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർഗിൽ രക്തസാക്ഷി ക്യാപ്റ്റൻ പി വി വിക്രമിൻ്റെ പിതാവ് അന്തരിച്ചു

10 May 2025 23:17 IST

NewsDelivery

Share News :

കാർഗിൽ രക്തസാക്ഷി ക്യാപ്റ്റൻ പി വി വിക്രമിൻ്റെ പിതാവ് കേണൽ പി കെ പി വി പണിക്കർ അസറ്റ് ഗുൽമോഹർ അപ്പാർട്ട്മെന്റിൽ വച്ച് അന്തരിച്ചു. ഭാര്യ കല്യാണി പണിക്കർ (അമ്മുട്ടി), മകൻ ഡോ. കേശവ് ( യുകെ). അദ്ദേഹത്തിന്റെ മൂത്ത മകൻ ക്യാപ്റ്റൻ പി വി വിക്രം കാർഗിൽ രക്തസാക്ഷിയാണ്. സംസ്കാരം ഞായർ വൈകുന്നേരം 7 മണിക്ക് മനാരിയിൽ.

Follow us on :

More in Related News