Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണിയാണ്ടി കലന്തർ നിര്യാതനായി

11 Mar 2025 08:40 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ :നരക്കോട്   കണിയാണ്ടി കലന്തർ ( 80 )നിര്യാതനായി.നരക്കോട് സലഫി മസ്ജിദ് മുൻ സെക്രട്ടറിയായിരയായിരുന്നു. ഭാര്യ :ആമിന.മക്കൾ: റഹ്‌മത്ത്,മുനീർ (ഖത്തർ ), മുജീബ് ( ഖത്തർ ).സഹോദരങ്ങൾ:അബ്ദുറഹിമാൻ, കുഞ്ഞയിശ, മറിയം, പരേതരായ കുഞ്ഞാമിന (നരക്കോട്),ബീവി (കിഴരിയൂർ),മായൻ (അരിക്കുളം), അമ്മദ് (മംഗലാപുരം), കുഞ്ഞിമൊയ്തീൻ (നടക്കൽ ),ഫാത്തിമ (നടക്കൽ ),ബിയ്യുമ്മ (അരിക്കുളം),കദീശ ( നരക്കോട്).മരുമക്കൾ: അബ്ദുസലാം (കിഴരിയൂർ ), നഫ്സത്ത് (തറോൽ),സജിന (തുറയൂർ).

Follow us on :

Tags:

More in Related News