Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പടിഞ്ഞാറയിൽ കല്യാണി നിര്യാതയായി

17 May 2025 10:43 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പരേതനായ മക്കാട്ട് നാരായണൻ്റെ ഭാര്യ പടിഞ്ഞാറയിൽ കല്യാണി (84) നിര്യാതയായി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ജാനകി പരേതരായ ഗോപാലൻ, നാരായണി. സംസ്കാരം ശനിയാഴ്ച കാലത്ത് 10 മണി കൂനംവെള്ളിക്കാവിലെ വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News