Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 15:47 IST
Share News :
വൈക്കം: വൈക്കം താലൂക്കിലെ ആദ്യകാല റേഷൻ വ്യാപാരിയായിരുന്ന കല്ലറ അരീച്ചിറ തമ്പി തോമസ് (75) നിര്യാതനായി. പരോപകാരിയും, മനുഷ്യസ്നേഹിയും, ജാതിമത ചിന്തകൾക്കതീതമായി ആർക്കും എന്തു സഹായത്തിനും ഏതു സമയത്തും സമീപിക്കാമായിരുന്ന
തമ്പി തോമസിൻ്റെ വേർപാട്
കല്ലറ നിവാസികളെ ആകെ ദുഃഖത്തിലാഴ്ത്തി. ജൂൺ 5 ന് രാവിലെ 9 മണി മുതൽ സ്വവസതിയിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3.30 ന് കല്ലറ പുത്തൻപള്ളിയിൽ സംസ്ക്കാര ചടങ്ങുകൾ നടത്തും. ഭാര്യ - ആൻസി ( കീഴൂർ പുത്തൻ പുരയിൽ കുടുംബാംഗം). മ ക്കൾ - സുഭാഷ്, ഷിബി, സുനേഷ്. മരുമക്കൾ - ജ്യോതി (തടത്തിൽ), ജയ്മോൻ (ചിറയിൽ), കുക്കു (കണ്ണച്ചാംപറമ്പിൽ).
Follow us on :
Tags:
More in Related News
Please select your location.