Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 23:17 IST
Share News :
കൊണ്ടോട്ടി :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
സി സോൺ കലോത്സവം
സ്റ്റേജ് ഇതര മത്സരങ്ങളോടെ തുടക്കമായി.
മലപ്പുറം ജില്ലയിലെ നൂറ്റി അൻപതോളം കോളേജുകളിൽ നിന്നായി രണ്ടായിരത്തോളം മത്സരാർത്ഥികൾ ഒന്നാം ദിവസം മാറ്റുരച്ചു.
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവത്തിന്റെ
സ്റ്റേജ് ഇതര മത്സരം
കഥാകാരനും, ചിത്രകാരനും, ചന്ദ്രിക ദിനപത്രത്തിലെ സബ് എഡിറ്ററുമായ മുഖ്താർ ഉദരംപൊയിൽ
ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. റിയാദ് എ.എം ,
കാലിക്കറ്റ് യൂണിവേഴ്സിറ്റി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് പി.കെ മുബശ്ശിർ ,ഡോ. ശംസുദ്ധീൻ, സിബി നിജാസ് കെ.പി, കബീർ മുതുപറമ്പ്,മുനവ്വർ ജാസിം എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.