Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തൊട്ടാപ്പ് ഞായക്കാട്ട് കുഞ്ഞിമോൻ അന്തരിച്ചു

18 Sep 2025 21:16 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് ഫോക്കസ് റോഡിൽ അക്ഷയ സെൻ്ററിന് സമീപം താമസിക്കുന്ന പരേതനായ രാമൻ മകൻ ഞായക്കാട്ട് കുഞ്ഞിമോൻ(78)അന്തരിച്ചു.ഭാര്യ:ലളിത.മക്കൾ:ബാബു,ഷിബു,ഷിബിലാഷ്.മരുമക്കൾ:അനീസിയ,സ്മിഷ.സംസ്കാരം നടത്തി.


Follow us on :

More in Related News