Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2025 15:21 IST
Share News :
ചാവക്കാട്:ഇന്ത്യ മഹാരാജ്യത്തിന്റെ 79-മത് സ്വാതന്ത്രദിനാഘോഷം ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓഫീസ് പരിസരത്ത് സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് പതാക ഉയർത്തി ആഘോഷിച്ചു.സെക്രട്ടറി എ.കെ.അലി അധ്യക്ഷത വഹിച്ചു.കെ.ആർ.രമേശ്,വി.കെ.ഷാജഹാൻ,കെ.ജി.ഉണ്ണികൃഷ്ണൻ,അലി ഗാർഗിൽ,ഷാജി നരിയമ്പുള്ളി,കെ.ജെ.ജയതിലകൻ,സതീശൻ ബ്ലാങ്ങാട്,പി.എ.ഷാജി,അർജുനൻ കളത്തിൽ,റെജി ഡേവിഡ്,ഹിരൺകുമാർ,ഗണേശൻ നീരട്ടി,കെ.വി.ഷാജി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.