Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂര്‍ സെന്റ് ജോസഫ് യുപി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം

16 Aug 2025 10:20 IST

Kodakareeyam Reporter

Share News :

മറ്റത്തൂര്‍ സെന്റ് ജോസഫ് യുപി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.മൂന്നുമുറി സെന്റ് ദ ബാപ്റ്റിസ്റ്റ് പള്ളി വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാ.തോമസ് വെളക്കനാടന്‍ പതാക ഉയര്‍ത്തി. പ്രധാനധ്യാപിക ടിസ്സി, ഇടവക ട്രസ്റ്റി തോമസ് വെള്ളിയാംതടത്തില്‍ , 

പിടിഎ പ്രസിഡന്റ് സിജോ മാമ്പ്രക്കാരന്‍,സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം നൈജോ വാസുപുരത്തുകാരന്‍,പൂര്‍വ വിദ്യാര്‍ഥി സംഘടന

പ്രസിഡന്റ് ബെന്നി തൊണ്ടുങ്ങല്‍,പഞ്ചായത്തംഗം ഷൈനിബാബു, സ്റ്റാഫ് പ്രതിനിധി കെജെ ജെസ്മി എന്നിവര്‍ സംസാരിച്ചു . കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് സ്‌കൂളില്‍ സ്ഥാപിച്ച പുതിയ സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം ഫാ. തോമസ് വെളക്കനാടന്‍ നിര്‍വഹിച്ചു



Follow us on :

More in Related News