Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചീക്കോന്നിൽ ചുഴലിക്കാറ്റ്.വ്യാപക നാശം

26 Jul 2025 19:21 IST

Asharaf KP

Share News :

ഒട്ടനവധി മരങ്ങൾ മുറിഞ്ഞു വീണു.വൈദ്യുതി കമ്പികൾ പൊട്ടി വീണു,വാഹന ഗതാഗതo തടസ്സപ്പെട്ടു.ചീക്കോന്ന് വലിയ ജുമാഅത്ത് പള്ളിയുടെ മേൽക്കൂരയുടെ 500 ഓളം ഓടുകൾ പാറിപ്പോയിട്ടുണ്ട് .മൈതാനിയിലുള്ള 6 തേക്കു മരങ്ങൾ 3 പ്ലാവ്,2 മാവ്,കുലക്കാറായ കവുങ്ങുകൾ ,കശുമാവ് തുടങ്ങിയവ പൊട്ടി വീണു ഏകദേശം 2 ലക്ഷത്തോളം രൂപയുടെ നാശം സംഭവിച്ചു

Follow us on :

More in Related News