Tue Jun 17, 2025 11:41 PM 1ST

Location  

Sign In

ഗ്ളോബൽ എൻഎസ്എസ് മഹിളാ വിഭാഗം ജനനിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു

13 Jan 2025 21:47 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗ്ളോബൽ എൻഎസ്എസ് മഹിളാ വിഭാഗം ജനനിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.ആചാര്യ സി.പി.നായർ വിശിഷ്ഠ അതിഥിയായി.ശതാഭിഷക്തനായ കൊളാടി രാമൻ മേനോനെ ചടങ്ങിൽ ആദരിച്ചു.തിരുവാതിര മാഹാത്മ്യത്തെ കുറിച്ച് ആചാര്യൻ സി.പി.നായർ പ്രഭാഷണം നടത്തി.ജിഎൻഎസ്എസ് ഭാരവാഹികളായ കെ.ടി.ശിവരാമൻ നായർ,കെ.മോഹനൃഷ്ണൻ,ശ്രീകുമാർ പി.നായർ,രാധശിവരാമൻ,ബീന രാമചന്ദ്രൻ,ഗീത വിനോദ്,വിനോദ് പി.മേനോൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.ജിഎൻഎസ്എസ് മഹിളാ വിഭാഗം ജനനി തിരുവാതിരക്കളി അവതരിപ്പിച്ചു. 


Follow us on :

More in Related News