Mon Jun 16, 2025 10:26 PM 1ST

Location  

Sign In

യാത്രയയപ്പ് നൽകി

17 Jan 2025 20:42 IST

Asharaf KP

Share News :


ജനുവരി 21 മുതൽ 24വരെ മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന സബ് ജൂനിയർ നാഷണൽ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കേരള ടീം ക്യാപ്റ്റനായ നാഷണൽ എച് എസ് എസ് വട്ടോളിയിലെ അൻവിത ആർ പ്രവീണിന് സ്കൂളിൽ വെച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ ഡെപ്യൂട്ടി HM കെ ഹീറ ഉപഹാരം നൽകി. റിനീഷ് കുമാർ, സലിൽ രാജ്, സന്തോഷ്‌, ജലീൽ, ദിനേശൻ, വി വിജേഷ്, നന്ദകുമാർ, നിശാന്ത് കുമാർ, ലേഖ, പ്രിയ തുടങ്ങിയവർ പങ്കെടുത്തു. നാഷണൽ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അൻവിത മൊകേരിയിലെ പുത്തൻ പുരയിൽ പ്രവീണിന്റെയും (പോലീസ് ഓഫീസർ ) റീഷ്മയുടെയും മകളാണ്.c

Follow us on :

More in Related News