Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2025 12:51 IST
Share News :
ചാവക്കാട്:ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭ 28-ആം വാർഡിലെ പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ ഉണ്ണിച്ചെക്കൻ അഷ്കർ മകൾ ഷഫ്നയെ പുരസ്കാരം നൽകി ആദരിച്ചു.മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.മുഹമ്മദീൻ പൊന്നാട അണിയിച്ചു.യുഡിഎഫ് ഗുരുവായൂർ നിയോജക മണ്ഡലം മുൻ കൺവീനർ കെ.നവാസ് ഉപഹാരം നൽകി.യുഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം കൺവീനർ കെ.വി.ഷാനവാസ്,കോൺഗ്രസ്സ് നേതാക്കളായ ടി.എച്ച്.റഹീം,കെ.വി.യൂസഫലി,എ.കെ.മുഹമ്മദാലി,കെ.എസ്.സന്ദീപ്,കെ.കെ.ഹിരോഷ് എന്നിവർ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.