Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടന അക്രമ മരണം കോണ്‍ഗ്രസ് പ്രവര്ത്തകര്‍ ദേശീയപാത ഉപരോധിച്ചു

29 Jul 2025 21:17 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: കാട്ടന അക്രമ മരണം കോണ്‍ഗ്രസ് പ്രവര്ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കാഞ്ഞിരപ്പളളി സ്വദേശി പുരുഷോത്തമന്‍ കാട്ടാന അക്രമത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പെരുവന്താനം മണ്ഡലം കോണ്‍ഗ്രസ് കമ്മററിയുടെ നേതൃത്വത്തിലായുരുന്നു മുപ്പത്തിയഞ്ചാംമൈലില്‍ദേശീയപാത ഉപരോധിച്ചത്. പ്രകടനമായി എത്തിയ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ പ്രധാന പാതയില്‍ കുിത്തിയിരുന്നു പ്രതിഷേധിച്ചു മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി.ജനറല്‍ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനിഷംസുദ്ദീന്‍, നേതാക്കളായ ജോണ്‍ പിതോമസ്, കെ.എന്‍.രാമദാസ്,കെ.ആര്‍.വിജയന്‍,ശരത് ഒറ്റപ്ലാക്കല്‍,ഷിയാസ് മൂത്തദേടത്ത്, സണ്ണി കോട്ടക്ക് പുറത്ത്,ഇ.ആര്‍.ബൈജു,ഷമീര്‍ ഒറ്റഷീബ ബിനോയ്, സജി കോട്ടക്ക് പുറത്ത്, ഗ്രേസി ജോസ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധക്കാരെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

Follow us on :

More in Related News