Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2025 02:49 IST
Share News :
ദോഹ: തൃശ്ശൂർ ജില്ലയിലെ എങ്ങണ്ടിയൂർ പ്രവാസി ഖത്തർ കൂട്ടായ്മയും നോവ ഹെൽത്ത് കെയറും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. ഷൈജു കൊച്ചത്ത്, സുധീർ എം.എസ് , അനിൽകുമാർ, ഷബീബ് അക്ബർ, വിനു എൻ.ആർ , ശ്രീജിത്ത് ഐ.ജെ , സലീംകലന്തൻ, സൽജ് കൊച്ചത്ത് തുടങ്ങി ഏങ്ങണ്ടിയൂർ കൂട്ടായ്മയുടെ മുഴുവൻ ഭാരവാഹികളും മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.