Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2026 13:54 IST
Share News :
അങ്കമാലിയിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആനയിടഞ്ഞു; ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.പാപ്പാന് പരിക്ക്, കാറും ടെമ്പോയും ബൈക്കുകളും ഉൾപ്പെടെ തകർത്തു. കൊല്ലം മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.
Follow us on :
More in Related News
Please select your location.