Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐഎൻടിയുസി മെയ് ദിനാഘോഷം സംഘടിപ്പിച്ചു

01 May 2026 11:01 IST

MUKUNDAN

Share News :

ചാവക്കാട്:ലോക തൊഴിലാളി ദിനത്തിൽ ഐഎൻടിയുസി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മെയ് ദിനാഘോഷം ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ചാവക്കാട് മണ്ഡലം പ്രസിഡന്റ് ടി.പി.ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ രാജൻപനക്കൽ,ആർ.കെ.ഷബീർ,ആർ.എച്ച്.റൗഫ്,കെ.കെ.സഫർഖാൻ,അഷറഫ് ബ്ലാങ്ങാട്,രാമി അബു,മുസ്തഫ മണത്തല,ജാബിർ ഓവുങ്ങൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News