Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു ........

24 Jun 2026 09:57 IST

AJAY THUNDATHIL

Share News :


​തിരുവനന്തപുരം : കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനെ പത്തു വർഷക്കാലം ശ്രദ്ധേയമായ നിലയിൽ നയിച്ച മെമ്പർ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു. ഭരണ മാറ്റത്തെ തുടർന്ന് നൽകിയ രാജികത്ത് പരിഗണിച്ച് സാംസ്കാരികകാര്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറി രജനി എം. ആണ് ചുമതല ഏറ്റെടുത്തത്.

Follow us on :

More in Related News