Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീഴ്പ്പയ്യൂരിലെ കൊമയുള്ളതിൽ ശ്രീലക്ഷ്മി നിര്യാതയായി.

22 Sep 2025 12:40 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ കൊമയുള്ളതിൽ ശ്രീലക്ഷ്മി (59) നിര്യാതനായി.ഭർത്താവ് :

ശ്രീധരൻ (റിട്ട. മിലിറ്ററി എഞ്ചിനിയറിംഗ് റജിമെൻ്റിൽ സുവീധാർ മേജർ ഓണററി ലഫ്റ്റനൻ്റ്).

മക്കൾ: ശൃംഗല , സാഫല്യ ( അസി. പ്രഫസർ എം.എസ് എഞ്ചിനീറിംഗ് കോളേജ് മംഗലാപുരം).

മരുമക്കൾ: ഷാജു കല്പത്തൂർ (ഹെഡ്മാസ്റ്റർ കാരന്തൂർ എൽ.പി. സ്കൂൾ),ദിലീപ് (എയർപോർട്ട് അതോറിറ്റി ഹുഗ്ളി).

Follow us on :

Tags:

More in Related News