Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി- മുട്ടുചിറ,ഏറ്റുമാനുക്കാരൻ വീട്ടിൽ ജോർജ്ജ് സിറിയക് (58).

10 Aug 2025 12:32 IST

santhosh sharma.v

Share News :

വൈക്കം: മുട്ടുചിറ, ഏറ്റുമാനുക്കാരൻ വീട്ടിൽ ജോർജ്ജ് സിറിയക് (58) നിര്യതയായി. സംസ്കാരം നാളെ (11. 08. 25 തിങ്കൾ ) 3 ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ദേവലയായത്തിൽ. ഭാര്യ - ജീന ജോർജ് (കാഞ്ഞിരത്താനം അറയ്ക്കപ്പറമ്പിൽ കുടുംബാഗം). മക്കൾ - അജിൻ കെ ജോർജ്, ജിയ മരിയ ജോർജ്.

മരുമകൾ - ശിശിര.


Follow us on :

More in Related News