Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 18:30 IST
Share News :
തലയോലപ്പറമ്പ്: പൊതി പുല്ലാശ്ശേരിൽ (മുണ്ടിയിൽ ) പി.സി ജോസഫ് (അപ്പച്ചൻ - 64 ) നിര്യാതനായി. സംസ്കാരം മെയ് 28 വ്യാഴാഴ്ച വൈകിട്ട് 3 ന് കലയത്തുംകുന്ന്
സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ - റീത്തമ്മ. മക്കൾ - ജെറിമോൾ, ജെമിമോൾ, ജോമി.മരുമക്കൾ - ബിനു, ലിജി. സഹോദരങ്ങൾ - ലീലാമ്മ, Sr. പ്രെസന്നാ, മെഴ്‌സി, ഷാജി.
Follow us on :
Tags:
More in Related News
Please select your location.