Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 19:44 IST
Share News :
ചാവക്കാട്:സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ കടപ്പുറം പഞ്ചായത്ത് ബ്ലാങ്ങാട് പി.വി.എം.എ.എൽ.പി സ്കൂളിൽ വോട്ട് ചെയ്തു.182-ആം നമ്പർ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
Follow us on :
Tags:
Please select your location.