Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭീകരതക്കെതിരെ സി.പി.ഐ പ്രതിഷേധ ജ്വാല

07 May 2025 22:41 IST

ENLIGHT MEDIA PERAMBRA

Share News :

തുറയൂർ :സിപിഐ

തുറയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഭീകരതക്കെതിരെ

പ്രതിഷേധ ജ്വാല തെളിയിച്ചു. 100 വീടുകളിലാണ് ജ്വാല തെളിയിച്ചത്.


 ലോക്കൽ സെക്രട്ടറി കെ. രാജേന്ദ്രൻ, പി.ബൽറാം 

,എം.സി. രമേശൻ, അശ്വന്ത് പാക്കനാർപുരം, എൻ. വിനോദൻ, സന്ദീപൻ, കെ. ജയരാജൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News