Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോപ്ലിപ്പാടം സ്‌കൂള്‍ വാര്‍ഷികം

08 Feb 2025 21:39 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


വെള്ളിക്കുളങ്ങര : കോപ്ലിപ്പാടം സെന്റ് ആന്‍സ് കോണ്‍വെന്റ് എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു.സിസ്റ്റര്‍ മെഴ്‌സിലിന്‍ അധ്യക്ഷത വഹിച്ചു. ഫാ.ഷിബു നെല്ലിശേരി, ഫാ.ആഷില്‍ കൈതാരന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.നിജില്‍, വാര്‍ഡംഗം കെ.എസ്.സൂരജ്, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ പ്രസന്ന,പ്രധാനധ്യാപിക സിസ്റ്റര്‍ ലിസ്മിന്‍,സിസ്റ്റര്‍ റെയ്‌നി,സിസ്റ്റര്‍ നവ്യ തെരേസ്, പി.ടി.എ പ്രസിഡന്‍ര് ബേബി കണ്ണമ്പടത്തി, വി.ബി.സിന്ധു,ടി.വിന്‍സി പോള്‍, അനിറ്റ മനോജ്,ഇവ മരിയ, അലിഡ ആന്റോ,പി.എ.ജീന,വി.എസ്.സരിത,റിന്‍സി സോണി എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News