Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 19:01 IST
Share News :
ചാലക്കുടി:
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ചാലക്കുടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു.ചാലക്കുടി കോൺഗ്രസ്സ് ഓഫീസിൽ നടന്ന അനുശോചന യോഗം നഗരസഭ ചെയർമാൻ എബി ജോർജ്ജ് ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ജോണി പുല്ലൻ അധ്യക്ഷനായിബ്ലോക്ക് പ്രസിഡണ്ട്
വി.ഒ. പൈലപ്പൻ, DCC സെക്രട്ടറി പി.കെ. ഭാസി ,UDF ചെയർമാൻ C.G. ബാലചന്ദ്രൻ ,
0 S ചന്ദ്രൻ, ആലീസ് ഷിബു, സൂസി സുനിൽ, തോമാസ് മാളിയേക്കൽ, ശ്രീകുമാർ ചാലക്കുടി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.