Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുമ്പരശ്ശേരിയിൽ 40 അടി ഉയരമുള്ള വാൽനക്ഷത്രം വാനിലുയർന്നു

06 Dec 2024 20:08 IST

WILSON MECHERY

Share News :

തുമ്പരശ്ശേരി: മാള തുമ്പരശ്ശേരി സെൻമേരിസ് പള്ളി മുറ്റത്ത് ക്രിസ്തുമസ്സിന്റെ വരവ് അറിയിച്ചുകൊണ്ട് ഒരുക്കിയ നക്ഷത്രം കാണികൾക്ക് കൗതുകമായി. 40 അടി ഉയരമുള്ള വാൽനക്ഷത്രമാണ് വാനിലുയർന്നിരിക്കുന്നത്.വികാരി ഫാ. ഡോഫിൻ കാട്ടുപറമ്പിലിന്റെ നേതൃത്വത്തിൽ കെസിവൈഎം അംഗങ്ങളായ യുവജനങ്ങൾ ആണ് ദിവസങ്ങൾ നീണ്ട ഒരുക്കങ്ങൾക്കൊടുവിൽ വാൽനക്ഷത്രം ഒരുക്കിയത്.നിരവധി പേരാണ് ഈ കൗതുക കാഴ്ച കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്.

Follow us on :

More in Related News