Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2026 00:07 IST
Share News :
മലയാളത്തിൻ്റെ മികച്ച ഹാസ്യനടൻ സലിം കുമാർ വിടവാങ്ങി. 57 വയസ്സായിരുന്നു.
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ
ശനിയാഴ്ച രാത്രിയാണ് അന്ത്യം. ന്യൂമോണിയയും മറ്റ്
അവശതകളെയും തുടർന്ന് ശനിയാഴ്ച രാവിലെയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി അല്‍പ്പ സമയത്തിനകം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ രാത്രി 11 മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ രോഗത്തെത്തുടർന്ന് അദ്ദേഹം കടുത്ത സമ്മർദങ്ങൾ നേരിട്ടിരുന്നു.
അദ്ദേഹത്തിന് കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. 300 ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ദേശീയ, സംസ്സ്ഥാന പുരസ്കാരം ഉൾപ്പടെ നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളകളിൽ കോൺഗ്രസ്സിന് വേണ്ടി നിരന്തരം പ്രവർത്തനം നടത്തിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.