Thu Jun 5, 2025 1:42 PM 1ST

Location  

Sign In

വിദ്യാര്‍ഥികളിലെ പരീക്ഷ ഭയം അകറ്റാന്‍ ക്ലാസ് സംഘടിപ്പിച്ചു

23 Feb 2025 18:35 IST

ENLIGHT KODAKARA

Share News :

വിദ്യാര്‍ഥികളിലെ പരീക്ഷ ഭയം അകറ്റാന്‍ ക്ലാസ് സംഘടിപ്പിച്ചു

 കൊടകര: തപസ്യ കലാകായിക സമിതിയുടെ ആഭിമുഖ്യത്തില്‍ പരീക്ഷപ്പേടി എങ്ങിനെ ഒഴിവാക്കാം എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അഴകം ശ്രീ ദുര്‍ഗ ഭജനമണ്ഡപത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു.  റിട്ട.എംപ്ലോയ്‌മെന്റ് ഓഫീസറും മോട്ടിവേഷനല്‍ സ്പീക്കറുമായ വി.എം.ഹംസ ക്ലാസ്സ് നയിച്ചു. കൊടകര പഞ്ചായത്തംഗം കെ. വി. നന്ദകുമാര്‍, ഉണ്ണികൃഷ്ണന്‍ എടാട്ട്, നിഖില്‍ തൊമ്മാത്ത്, സന്ധ്യ അനൂപ് ,അഡ്വ.ആശ രാംദാസ് എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News