Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികളൊരുക്കിയ നാടന്‍ ഭക്ഷ്യമേള ശ്രദ്ധേയമായി

24 Jun 2024 21:01 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കുട്ടികളൊരുക്കിയ നാടന്‍ ഭക്ഷ്യമേള ശ്രദ്ധേയമായി 

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നാടന്‍ ഭക്ഷ്യമേള ഒരുക്കി. അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിലെ ഒന്നാം പാഠത്തെ അടിസ്ഥാനമാക്കിയാണ് കുട്ടികള്‍ നാടന്‍ വിഭവങ്ങളായ ചിരട്ടപുട്ട്, വെള്ളേപ്പം, പത്തിരി, ഉണ്ണിയപ്പം, കൊഴുക്കട്ട, പരിപ്പുവട എന്നിവയുള്‍പ്പെടുത്തി കൊണ്ട് ഭക്ഷ്യമേള ഒരുക്കിയത്. പ്രധാന അധ്യാപകന്‍ ടി. അനില്‍കുമാര്‍, ബി. ബിജു, ടി.എസ്.ഷെനുമോള്‍, മിലി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി

Follow us on :

More in Related News