Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുവോട്ട് കണ്ടി വത്സൻ നിര്യാതനായി

28 May 2025 10:59 IST

ENLIGHT MEDIA PERAMBRA

Share News :

ചെറുവോട്ട് കണ്ടി വത്സൻ  നിര്യാതനായി


മേപ്പയ്യൂർ: കളരിക്കണ്ടി മുക്കിലെ ചെറുവോട്ട് കണ്ടി വത്സൻ (54) നിര്യാതനായി.

പിതാവ് : പരേതനായ ദാമോദരൻ നായർ .

മാതാവ് : പരേതയായ കമലാക്ഷി അമ്മ .

ഭാര്യ: ഗീത.  

മക്കൾ : അശ്വന്ത് , അശ്വിൻ .

സഹോദരങ്ങൾ: സജീവൻ , പരേതനായ ബാലകൃഷ്ണൻ.

സഞ്ചയനം വ്യാഴാഴ്ച.

Follow us on :

Tags:

More in Related News