Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര കോട്ടപ്പുറം ഉണ്ണിപ്പിരി ഹലീമ അന്തരിച്ചു

21 Jun 2025 20:10 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കോട്ടപ്പുറം ഉണ്ണിപ്പിരി ഹലീമ(96) അന്തരിച്ചു.ഭർത്താവ്:പരേതനായ മൊയ്‌ദീൺകുഞ്ഞി.മക്കൾ:ഹമീദ്,ഹസ്സൈനാർ,അബു,ബദറു,റംലു,റഫീക്ക്(സിപിഐഎം പാർട്ടി അംഗം,പുതിയറ ബ്രാഞ്ച്),പരേതരായ അല്യമുണ്ണി,കോയ.മരുമക്കൾ:റുക്കിയ,റംലത്തു,നൂർജഹാൻ,ഷിബി,സീനത്ത്,സുബൈർ,പരേതരായ ഐസുണ്ണി,ഫാത്തിമ്മ.ഖബറടക്കം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.

Follow us on :

More in Related News