Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2025 18:52 IST
Share News :
ചാവക്കാട്:നഗരസഭ പുത്തൻകടപ്പുറം 32-ാം വാർഡിൽ 97,98,99 നമ്പർ അംഗൻവാടികളിലെ ക്രിസ്തുമസ് ആഘോഷം വർണാഭമായി.വാർഡ് കൗൺസിലർ സി.എ.ഗോപ പ്രതാപൻ ഉദ്ഘാടനം നിർവ്വഹിച്ചു.33-ാം വാർഡ് കൗൺസിലർ തനൂജ ഷാഫി അദ്ധ്യക്ഷത വഹിച്ചു.അംഗൻവാടി ടീച്ചർമാരായ സരിത,ജിഷ്ബാ,വസന്തി രാജൻ,മുൻ കൗൺസിലർ പേള ഷാഹിദ,ആശാവർക്കർ നുസൈബ,കാർഷിക ബാങ്ക് പ്രസിഡന്റ് നൗഫൽ എച്ച്ംഎം,മിറാഷ്,മർസൂഖ്,കമറുദ്ദീൻ,മുഹമ്മദാലി കൂടാതെ രക്ഷിതാക്കളും പങ്കെടുത്തു.വിദ്യാർത്ഥികൾ പരസ്പരം സമ്മാനങ്ങൾ കൈമാറിയും മറ്റും പരിപാടികൾക്ക് മികവും ചാർത്തി.
Follow us on :
Tags:
More in Related News
Please select your location.