Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 09:47 IST
Share News :
ചാലക്കുടി: സെൻട്രൽ സഹോദയയുടെ സിബിഎസ്ഇ അധ്യാപക കലോത്സവം ക്രസൻ്റ് പബ്ലിക് സ്‌കൂളിൽ നടനും നർത്തകനുമായ ആർഎൽവി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.
വിവിധ വേദികളിലായാണ് കലോൽസവം അരങ്ങേറുന്നത്. ജില്ലയിലെ 40ലധികം വിദ്യാലയങ്ങളിൽ നിന്നായി 25 ഇനങ്ങളിൽ 700ലേറെ അധ്യാപകർ മേളയിൽ പങ്കെടുക്കും..തൃശൂർ സഹോദയ രക്ഷാധികാരി രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു.
Follow us on :
More in Related News
Please select your location.