Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി വട്ടേക്കാട് വാർഡ് സമ്മേളനം

12 Aug 2025 13:59 IST

Kodakareeyam Reporter

Share News :

ബിജെപി വട്ടേക്കാട് വാർഡ് സമ്മേളനം  ആർത്തറ മൈതാനത്ത് സംഘടിപ്പിച്ചു . ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്തംഗം സജിനി സന്തോഷ് അധ്യക്ഷത വഹിച്ചു.  സൗത്ത് ജില്ലാ പ്രസിഡൻ്റ് ഏ. ആർ. ശ്രീകുമാർ, ചാലക്കുടി മണ്ഡലം പ്രസിണ്ടൻറ് ടി.വി.പ്രജിത്ത് ,കൊടകര നോർത്ത് മേഖല ജനറൽ സെക്രട്ടറി ഒ.ബി.ബിബിൻ , നോർത്ത് മേഖല പ്രസിണ്ടൻറ് കെ.വി.ബാബു, വാർഡ് കൺവീനർ പി.കെ. സുരേഷ് എന്നിവർ സംസാരിച്ചു വിമുക്ത ഭടൻമാരെ ചടങ്ങിൽ ആദരിച്ചു. പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് സമ്മാന ങ്ങൾ നൽകി.

Follow us on :

More in Related News