Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2026 07:12 IST
Share News :
അഴുത ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പു നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ നിക്സൺ ജോർജ് ( വികസന കാര്യം)
വനിത മുരുകൻ ( ആരോഗ്യ വിദ്യാഭ്യാസം ) അനിത സന്തോഷ് ( ക്ഷേമ കാര്യo)എന്നിവരാണ് ചെയമാൻ മാരായി തെരഞ്ഞെടുക്കപട്ടത്. മൂന്നു പേരും കോൺഗ്രസ് അംഗങ്ങളാണ്. 14 അംഗ ഭരണസമിതിയിൽ 11 കോൺഗ്രസ് അംഗങ്ങളും 3 സി.പി.എം അംഗങ്ങളുമാണ് ഉള്ളത്.
ഐക്യകണ്ടേനെയായിരുന്നു തെരഞ്ഞെടുപ്പ് .
കാർഡമം സെറ്റിൽമെന്റ് ഓഫീസറും ഡപ്യൂട്ടി കലക്ടറുമായ വിനോദ് ജി മുല്ലശ്ശേരി
വരണാധികാരിയായിരുന്നു.
Follow us on :
Tags:
Please select your location.