Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2025 19:35 IST
Share News :
ഗുരുവായൂർ:ബിജെപി ഗുരുവായൂർ നഗരസഭ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് സ്ഥാനാർത്ഥി നിർവ്വഹണം നടത്തി.ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന ചടങ്ങിൽ ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു.കർഷക മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് എസ്.ജയസൂര്യൻ,ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് സി.നിവേദിത സുബ്രഹ്മണ്യം,ജനറൽ സെക്രട്ടറിമാരായ കെ.ആർ.അനീഷ് മാസ്റ്റർ,കെ.എസ്.രാജേഷ്,വിപിൻ കൂടിയേടത്ത്,സെക്രട്ടറി രാജൻ തറയിൽ,പാവറട്ടി മണ്ഡലം പ്രസിഡൻ്റ് എം.ആർ.വിശ്വൻ,നഗരസഭ കൗൺസിലർമാരായ ശോഭ ഹരിനാരായണൻ,ജ്യോതി രവീന്ദ്രനാഥ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി.വാസുദേവൻ,സുജയൻ മാമ്പുള്ളി,ബിജു പട്യംപുളളി,മനീഷ് കുളങ്ങര,പ്രസന്നൻ വലിയപറമ്പിൽ,ജിഷാദ് ശിവൻ,പ്രദീപ് പണിക്കശ്ശേരി,ജിതിൻ കാവീട്,കെ.ആർ.ചന്ദ്രൻ,കെ.കെ.സുമേഷ് കുമാർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.